കുടുംബസഹായ നിധി കൈമാറി

കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹിയും ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഇക്ബാലിന്റെ കുടുംബസഹായ നിധി സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…