
തിരുവനന്തപുരം : കേരളം സാംസ്‌കാരിക രംഗത്ത് കൈവരിച്ച പുരോഗതി ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന കണ്‍വന്‍ഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. നമ്മുടെ രാജ്യത്തെ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാണ്. അമേരിക്ക അതി സമ്പന്നമായ രാജ്യമാണ്.... Read more »