ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ? (ജോര്‍ജ് എബ്രഹാം)

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തപ്പോൾ, ഇന്ത്യൻ- അമേരിക്കക്കാർ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച സംഭവം എന്തുകൊണ്ടാണ് വാർത്തയായി നൽകാതിരുന്നതെന്ന്…