സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ഐഎസ്ആര്‍ഒ-മൈക്രോസോഫ്റ്റ് സഹകരണം

കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആര്‍ഒ) മൈക്രോസോഫ്റ്റും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നോളജി ടൂളുകള്‍,…