കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി ചുമതലയേല്‍ക്കും

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ എംപി ജൂണ്‍ 16ന് രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചുമതലയേറ്റെടുക്കല്‍ ചടങ്ങുകള്‍ കെപിസിസി ആസ്ഥാനത്ത് നടക്കുക.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിയുക്ത കെപിസിസി... Read more »