
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കാഞ്ചിന്റെ (കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി) മാതൃ ദിന ആഘോഷം വിവിധ പരിപാടികളോടെ ന്യൂജേഴ്സി റോസല്‍ പാര്‍ക്കിലെ കാസ ഡെല്‍ റെയില്‍ ഇന്ന് നടക്കും. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലാര്‍ കമ്മ്യൂണിറ്റി അഫയേഴ്സ് തലവന്‍ ശ്രീ... Read more »