കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം സമാപിച്ചു

തിരുവനന്തപുരം മെയ് 19. സർക്കാർ പ്രസ്സുകളിൽ അധുനികവൽ ക്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. സംസ്ഥാന…