കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തമ്പാനൂർ രവി പ്രസിഡന്റ്

ആർ ശശിധരൻ ജന.സെക്രട്ടറി. തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി മുൻ എംഎൽഎ തമ്പാനൂർ രവിയും ജനറൽ സെക്രട്ടറിയായി ആർ. ശശിധരനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന യൂണിയൻ 67-ാം വാർഷിക സമ്മേളനമായി ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം. വിൻസെന്റ് എംഎൽഎയാണ്... Read more »