മാലിന്യത്തെ പടിക്ക് പുറത്താക്കാന്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ഊർജ്ജിതമാക്കി കാസർഗോഡ് കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണത്തിനും ശുചിത്വ പരിപാലനത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്…