സ്ത്രീധന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ലിംഗ അസമത്വത്തിനുമെതിരെ ദൃശ്യ സംഗീതാവിഷ്‌കാരവുമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍

കാസറഗോഡ്: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ലിംഗ അസമത്വത്തിനുമെതിരെ ദൃശ്യ സംഗീതാവിഷ്‌കാരവുമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ ദൃശ്യ സംഗീതാവിഷ്‌കാരമൊരുക്കിയത്. സ്ത്രീപക്ഷ നവകേരളം... Read more »