ജനരോഷത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞില്ലാതാകും: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

സമസ്തമേഖലയിലും നികുതി വര്‍ധിപ്പിച്ച പിടിച്ചുപറി ബജറ്റാണ് പിണറായി സര്‍ക്കാരിന്റേതെന്നും അതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന ജനരോഷ പേമാരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞില്ലാതാകുമെന്നും…