മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനം ജൂബിലി നിറവില്‍ – സണ്ണികല്ലൂപ്പാറ

ന്യൂയോര്‍ക്ക്: പ്രവാസ ഭൂമിയില്‍ അനുഗ്രഹത്തിന്റെ പടവുകള്‍ കയറുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ ജൂലിബി ആഘോഷങ്ങളുടെ സമാപന സമ്മേളനം യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് നടന്നു. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പായി തുടങ്ങി, ഇന്ന് 66 പള്ളികളും 11 കോണ്‍ഗ്രീഗേഷനും, 71 വൈദീകരും... Read more »