വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വർഷം;വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബഹു.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോവിഡ് മഹാമാരിക്കാലത്തും നിരവധി പ്രവർത്തനങ്ങൾ... Read more »