വേദന കലാവിഷ്‌കാരത്തിൽ ആവാഹിച്ച് ബിനാലെയിൽ നീർജ കോത്താരി

കൊച്ചി: “വേദനയിൽ സാന്ത്വനവും അതിൽനിന്നുള്ള രക്ഷാമാർഗവുമായി സർഗാത്മകതയെ കാണുന്ന എന്നെപ്പോലൊരു ആർട്ടിസ്റ്റിന് ഓരോദിവസവും കഠിനതരവും പിടച്ചിലിന്റേതുമാണ്. ഇപ്പോൾ വേദന ജീവിതത്തിന്റെ ഭാഗമാക്കി…