എസ്.ബി- അസംപ്ഷന്‍ അലുമ്‌നിക്കു നവനേതൃത്വം. പ്രസിഡന്റ്:ആന്റണി ഫ്രാൻസിസ് വടക്കേവീട്

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളായി ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (സെക്രട്ടറി), ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റ്), ജോജോ വേങ്ങാത്തറ (ട്രെഷറർ), റെറ്റി വർഗീസ് (ജോ. ട്രെഷറർ), ഷീബാ ഫ്രാൻസിസ് (ജോ.... Read more »