ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്ക് പുതിയ ഭാരവാഹികൾ – സാം കൊണ്ടാഴി (മീഡിയ കൺവീനർ)

കോട്ടയം : ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന…