
ഫൊക്കാന കേരള സര്‍വകലാശാലയുമായി ചേര്‍ന്നു മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് നല്‍കിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. 2019-ലേതിന് പി. അരുണ്‍ മോഹന്റെ ‘കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം’ എന്ന പ്രബന്ധവും, 2021-ലേതിന് കെ. മഞ്ജുവിന്റെ ”ഘടനാവാദാനന്തര ചിന്തകളുടെ പ്രയോഗം... Read more »