പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം

കെടുകാര്യസ്ഥതയും അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മാസങ്ങളായി തുടരുന്ന ഭരണസ്തംഭനം അതിന്റെ പൂര്‍ണതയിലെത്തിയിരിക്കുകയാണ്. ആദ്യം 25 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകള്‍…