യുദ്ധ ഭീകരത ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നു മാര്‍പാപ്പ

വത്തിക്കാന്‍: യുക്രെയ്‌നില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ. യുക്രെയ്‌നിലെ സംഭവവികാസങ്ങള്‍ അതിദാരുണമാണെന്ന് പറഞ്ഞ മാര്‍പാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു. ‘ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ സമാധാനം നെയ്‌തെടുക്കുന്നതില്‍ പിന്നിലാണ്. യുദ്ധം... Read more »