കെ.റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കും രമേശ് ചെന്നിത്തല

തിരുവനന്തപുരം : കെ.റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുo. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടുപോകും. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന സർക്കാരിന്‍റെ പല്ല് ജനങ്ങള്‍ പറിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലോചനയില്ലാതെ ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. നിയമസഭയില്‍... Read more »

സുപ്രീംകോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തിയാല്‍ സാധാരണക്കാരുടെ സ്വകാര്യതയു ടെ കാര്യം എന്താവും : രമേശ് ചെന്നിത്തല

സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന്  നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ എന്നു  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു പെഗാസസ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍കാര്‍ നിര്‍ദേശ... Read more »

കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.                 കേരളത്തില്‍ കോവിഡിന്റെ മുന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക്... Read more »

രമേശ് ചെന്നിത്തലയുടെ അനുശോചനം

രമേശ് ചെന്നിത്തലയുടെ അനുശോചനം പൂവച്ചല്‍ ഖാദര്‍ ———- തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്രഗാനരചയിതാവായിരുന്നു പൂവച്ചല്‍ ഖാദറെന്ന് രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആര്‍ക്കും... Read more »

കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത് : രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.                             ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വനംകൊള്ള.പിണറായി... Read more »