സെമിനാർ സംഘടിപ്പിക്കുന്നു

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 28 ന് ഓമനമൃഗപരിപാലനവും ജന്തുജന്യരോഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ,…