കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ആംബുലന്‍സ് നല്‍കി

കണ്ണൂര്‍: സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന് അത്യാധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളോടെയുള്ള ആംബുലന്‍സ്…