ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 2022-ലെ പ്രോഗ്രാം കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ (വാഷിംഗ്ടണ്‍) നാഷണല്‍ കമ്മിറ്റി നോമിനേറ്റ് ചെയ്തു. കൂടാതെ ജോര്‍ജ് ഓലിക്കല്‍ (ഫിലാഡല്‍ഫിയ), സുജാ ജോസ് (ന്യൂജേഴ്‌സി), ബാല വിനോദ് (ന്യൂയോര്‍ക്ക്), ഷീല ചെറു (ഹൂസ്റ്റണ്‍), ഷൈജു... Read more »