ഉപതെരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുയെന്ന് ടി.യു.രാധാകൃഷ്ണന്‍

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെയും…