മ്യൂസിയം ഗുരുദേവ പ്രതിഷ്ഠയ്ക്ക് സംരക്ഷണ മണ്ഡപം നിർമ്മിക്കണം : എം എം. ഹസൻ

ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കുവാനുമായി കേരള സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തായി ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച…