യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി

പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിച്ചു. പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികദിനമായ മെയ് 20ന് 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തി. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ്... Read more »