ഫൊക്കാന ‘ഭാഷക്കൊരു ഡോളർ’ അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല വിഞ്ജാപനമിറക്കി

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല വിഞ്ജാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. (ഗവേഷണ) പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെയും 2019 ഡിസംബർ ഒന്നു മുതൽ 2021 നവംബർ... Read more »