
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന്റെ കേരളത്തിലെ പതിനാലു ജില്ലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയിലുള്ള അനുഗ്രഹ സദനിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ഫ്ളോറിഡ പ്രൊവിന്‍സിന്റെ കാരുണ്യസ്പര്‍ശം ചാലക്കുടി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനിലാലും, ജയ്സണ്‍ തെക്കന്‍ ( ഡബ്ല്യു.എം.സി... Read more »