ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയിൽ പ്രവർത്തിക്കുന്ന മേരി മാതാ സി ബി എസ്…
Day: June 7, 2021
പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു
വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു…
പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ; കൈറ്റ് വിക്ടേഴ്സ് ആപ്പിൽ ഇനി ഫസ്റ്റ്ബെൽ 2.0 ഉം
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും. തിങ്കൾ…
ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും
ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ…
ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ്…
വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്കായി 31.68 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷന് വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് 31.68 കോടി രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയതായി സാമൂഹിക…
കോവിഡ് പ്രതിരോധം: കൂട്ടായ സമീപനം അനിവാര്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍
കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ സമീപനം അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ കോവിഡ്…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9313 പേര്‍ക്ക്
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം…
ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം…
സംസ്ഥാനത്ത് ലോക് ഡൗൺ ജൂൺ16 വരെ നീട്ടി
തിരുവനന്തപുരം : കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16…