പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്താന്‍ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കെപിസിസി,ഡിസിസി ജംമ്പോ കമ്മറ്റികള്‍ പിരിച്ചുവിട്ട്…
Day: June 23, 2021
സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം മേയ് 20 മുതല്‍ ജൂണ്‍ അഞ്ച് വരെ
സംസ്ഥാനമെമ്പാടും വിവിധ പരിപാടികള്‍ *…
എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ ആരംഭിക്കും: മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ…
ഡിപ്ലോമ കോഴ്സുകളും ഇന്റേണ്‍ഷിപ്പും
കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ്…
സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 202 കേസുകള്‍
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂണ്‍ 22ന് നടത്തിയ പരിശോധനയില്‍ 202 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 43 പേരാണ് പരിശോധന…
അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസെപ്ക്ടർ കിരൺ കുമാറിനെ സസ്പെന്റ് ചെയ്തു
കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ…
എല്ലാ വാര്‍ഡിലും അണുനശീകരണ ഉപകരണങ്ങള്‍ നല്കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേക്കും അണു നശീകരണ ഉപകരണങ്ങള്‍ നല്കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്…
കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി
തിരുവനന്തപുരം: കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അടക്കം…
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര…
കോവിഡ് പ്രതിരോധം: പൊതുജനബോധവത്ക്കരണവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം…