അബ്ദുള്‍ റഹീബ് ഹൈദരാബാദ് എഫ്.സിയിൽ

Spread the love
ഹൈദരാബാദ്: മലയാളി യുവ താരം  അബ്ദുള്‍ റഹീബ് എകെയെ ടീമിലെത്തിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്.സി. ചൊവ്വാഴ്ചയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. സീസണില്‍ ക്ലബ് കരാറിലെത്തുന്ന രണ്ടാമത്തെ യുവ താരമാണ് മലപ്പുറം സ്വദേശിയായ 20കാരന്‍.
 
‘യുവ താരങ്ങള്‍ കൂടുതല്‍ പേരും കളിക്കാന്‍ ഇഷ്ടപ്പെടുന്ന ടീമാണ് ഹൈദരാബാദ് എഫ്.സി. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് അവർ നൽകുന്ന അവസരം വിലമതിക്കാനാവാത്തതാണ്’ അബ്ദുള്‍ റഹീബ് പ്രതികരിച്ചു. ക്ലബിന്‍റെ ഭാഗമായി തന്‍റെ മികവ് പ്രകടിപ്പിക്കാനായി അക്ഷമനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ലൂക്ക എഫ്.സിയ്ക്കായി നടത്തിയ പ്രകടനമാണ് ഹൈദരാബാദ് എഫ്.സിയിൽ എത്തിച്ചത്.
…………                                       …………….
 Hyderabad FC sign Abdul Rabeeh
 wenty-year-old Kerala winger joins HFC after impressing scouts

 Hyderabad: Hyderabad FC continue to further strengthen their squad for the upcoming season of the Indian Super League with the addition of promising young winger Abdul Rabeeh AK, the club announced on Tuesday. The 20-year-old Malappuram native becomes the second new addition for the club this season.

Having started his youth career with MSP Higher Secondary School in Malappuram in 2013, Rabeeh has also featured in the AIFF Youth Leagues at the U16 and U18 levels, apart from the 2nd Division League. He spent the 2020-21 season with Luca SC, Malappuram, playing a crucial role for his side in the Kerala Premier League, where he was zeroed in upon by the HFC scouts.

Speaking after joining HFC, Rabeeh said, “Hyderabad FC is currently a club where most young footballers would love to play. The opportunity they are offering to youngsters like me, is something I cannot let go. Their major contribution to the national team gives all young players belief, and I cannot wait to be a part of the club and show my quality.”

                               റിപ്പോർട്ട്  :    Sneha Sudarsans

 

 

Author

Leave a Reply

Your email address will not be published. Required fields are marked *