ഫ്ലോയ്ഡ് കേസിൽ ഓഫീസർ ഡെറക്ക് ഷോവിനു ഇരുപത്തിരണ്ടര വർഷം തടവ്

Spread the love

മിനിയാപോളിസ് – ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഓഫീസർ ഡെറക് ഷോവിനു  22 1/2 വർഷം തടവ് ശിക്ഷ വിധിച്ചു.  “അതീവമായ  ക്രൂരത” യാണ് ഷോവിന് കാണിച്ചതെന്ന്  ജഡ്ജി പറഞ്ഞു .

“നിങ്ങളുടെ വിശ്വാസ്യതയും അധികാരവും ദുരുപയോഗം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷ. ഫ്ലോയ്ഡിനോട് കാണിച്ച   അസാധാരണ  ക്രൂരതയും കണക്കിലെടുത്തു,” ജഡ്ജ്  കാഹിൽ പറഞ്ഞു.

“ഈ വിധി  വികാരം  കൊണ്ടോ   സഹതാപാം കൊണ്ടോ  അല്ല. അതേസമയം, എല്ലാ കുടുംബങ്ങൾക്കും അനുഭവപ്പെടുന്ന ആഴമേറിയതും ഭയങ്കരവുമായ വേദനയെ അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ഫ്ലോയ്ഡ്  കുടുംബം. നിങ്ങൾക്ക് ഞങ്ങളുടെ സഹതാപമുണ്ട്, ” ജഡ്ജി പറഞ്ഞു.

ശിക്ഷ വിധിച്ചപ്പോൾ  ഷോവിൻ  വികാരപ്രകടനമൊന്നും നടത്തിയില്ല. ഇളം ചാരനിറത്തിലുള്ള സ്യൂട്ടും വെള്ള ഷർട്ടും പുതുതായി  ധരിച്ച ഷോവിന്  ഫ്ലോയ്ഡ് കുടുംബത്തോട് മാപ്പ് ചോദിചു.

നിയമപരമായ ചില പുതിയ  കാര്യങ്ങൾ മൂലം , എനിക്ക് ഇപ്പോൾ ഒരു പ്രസ്താവന നൽകാൻ കഴിയില്ല. പക്ഷേ ചുരുക്കത്തിൽ, ഫ്ലോയ്ഡ്  കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ” ഷോവിൻ  കോടതിയെ അറിയിച്ചു.

കോർട്ട്‌ഹൗസിന് പുറത്തുള്ള പ്രതിഷേധക്കാർ ശിക്ഷ കുറഞ്ഞുവഫെന്ന ബഹളം വച്ചു .  ഷോവിന് 40 വർഷം വരെ പരമാവധി ശിക്ഷ നൽകാത്തതിനു  ജഡ്ജിയെ വിമർശിച്ചു

‘ഇത് നീതിയല്ല… അത്  അസ്വീകാര്യമാണ്. അയാൾ ഒരാളെ  കൊലപ്പെടുത്തി, പ്രതിഷേധക്കാരിലൊരാൾ കുറ്റപ്പെടുത്തി.

ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമോ അല്ലെങ്കിൽ 15 വർഷമോ  ശിക്ഷ അനുഭവിച്ച  ശേഷം ഷോവിന് നല്ല പെരുമാറ്റമെങ്കിൽ  നേരത്തെ  ജയിൽ വിമോചിതനാകാൻ പറ്റും.

ഫ്‌ലോയ്ഡിനെ കഴുത്തിൽ ചവിട്ടിപ്പിടിച്ച് ഫ്‌ലോയ്ഡിന്റെ മരണത്തിനിടയാക്കി എന്നായിരുന്നു കേസ്.

Derek Chauvin sentenced to 22.5 years in prison for killing George Floyd

Washington [US], June 26 (ANI): Derek Chauvin, a former Minneapolis police officer convicted for murdering George Floyd last year, has been sentenced to 22.5 years in prison.

According to CNN, prosecutors had asked for a 30-year sentence, and Chauvin’s attorney asked for probation and time served. However, Chauvin has no prior criminal record. The judge was given the discretion to hand down a sentence between 10 years and eight months and 15 years for each.
Judge Peter A Cahill said before sentencing Chauvin that his sentence will not be based on emotion, according to the New York Times.
“But at the same time,” he said, “I want to acknowledge the deep and tremendous pain that all of the families are feeling, especially the Floyd family.”
Chauvin was convicted in April of second-degree murder, third-degree murder and second-degree manslaughter. He faced up to 40 years in prison for second-degree murder, up to 25 years for third-degree murder and up to 10 years for manslaughter.
Speaking briefly in the court, Chauvin gave his condolences to Floyd’s family.
“I want to give my condolences to the Floyd family… There’s going to be some other information in the future that would be of interest and I hope things will give you some peace of mind,” he said.
Carolyn Pawlenty, the mother of Derek Chauvin, said her son is “a good man” and someone who “always dedicated his life and time to the police department.”
“My son’s identity has also been reduced to that as a racist. I want this court to know that none of these things are true, and that my son is a good man,” she said.
Minnesota Assistant Attorney General Matthew Frank, speaking in court at Derek Chauvin’s sentencing, argued that Chauvin abused the power he had as a police officer on the day he killed George Floyd, CNN reported.
“This case wasn’t about police officers, all police officers. It wasn’t about policing. This case was about Derek Chauvin disregarding all that training he received and assaulting Floyd until he suffocated to death,” he said.
George Floyd’s 7-year-old daughter is delivering the first victim impact statement at Derek Chauvin’s sentencing. “I ask about him all the time,” she said.
After Chauvin’s conviction in April, US President Joe Biden had said that the verdict can be a giant step forward on the march towards justice in America.
“The verdict is a step forward. And while nothing can ever bring George Floyd back, this can be a giant step forward on the march towards justice in America,” he said in an address to the nation.
Chauvin was the first white police officer in Minnesota to be convicted of murdering a Black person, and many in the country saw the high-profile trial as a referendum on policing in the US,
The former officer was charged with killing Floyd by kneeling on his neck for more than nine minutes, which was captured on video footage in May 2020 and triggered nationwide demonstrations for racial justice. (ANI).

em

Author

Leave a Reply

Your email address will not be published. Required fields are marked *