മൈക്കിള്‍ കള്ളിവയലില്‍: ക്രൈസ്തവ സമുദായത്തിന് കരുത്തേകിയ വ്യക്തിത്വം – ഷെവലിയര്‍ വി.സി. സെബാസ്റ്റ്യൻ

കോട്ടയം: ക്രൈസ്തവ സമുദായത്തിന് വിവിധതലങ്ങളില്‍ കരുത്തേകിയ അതുല്യ വ്യക്തിത്വമായിരുന്നു മൈക്കിള്‍ കള്ളിവയലിലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായി ഏറെ നാളുകളായി അദ്ദേഹം തുടരുകയായിരുന്നു. സഭയുടെ വിവിധങ്ങളായ തലങ്ങളില്‍ സജീവ... Read more »

ഫ്ളോറിഡയില്‍ ബഹു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി, 156 പേരെ കുറിച്ച് വിവരമില്ല

മയാമി: ഫ്ളോറിഡയില്‍ ഷാംപ്‌ളെയിന്‍ ടവേഴ്‌സ് കൊണ്ടോ ഭാഗികമായി തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,.ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ചകണ്ടെടുത്തു.. 156 പേരെപ്പറ്റി വിവരമില്ലെന്നു മയാമി ഡെയ്ഡ് കൗണ്ടി മേയര്‍ ഡാനിയേല ലീവൈന്‍ കാവ ശനിയാഴ്ച രാവിലെ പറഞ്ഞു. ഇവരെല്ലാം കെട്ടിടത്തില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരില്‍... Read more »

പുതിയ മാധ്യമ സങ്കേതങ്ങൾ ഫോട്ടോഗ്രാഫിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു

പുതിയ മാധ്യമ സങ്കേതങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനൽ ഫോട്ടോഗ്രഫിയുടെ സാധ്യത വർദ്ധിക്കുകയാണെന്ന് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി.കെ. സജീവ് കുമാറിന്റെ പത്രരൂപകല്പന എന്ന... Read more »

കെ. ടി. ഡി. സി ആഹാർ റസ്‌റ്റോറന്റുകളിൽ ഇൻ കാർ ഡൈനിംഗ് ജൂൺ 30 മുതൽ

കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറന്റുകളിൽ ‘ഇൻ കാർ... Read more »

നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ – നായരമ്പലം സർവ്വീസ് സഹകരണബാങ്ക്

എറണാകുളം : കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ  വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി ‘നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം... Read more »

ഇന്നലെ(ജൂണ്‍ 26) 6605 പേര്‍ക്ക് വാക്സിന്‍ നല്‍കി

                        ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 26) 6605 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഒന്‍പത് അരോഗ്യപ്രവര്‍ത്തകരും 114 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും... Read more »

അഡ്മിഷന്‍ ആരംഭിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്  കോഴ്‌സിലേക്ക്  അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.keltron.in എന്ന വെബ് പേജ് സന്ദര്‍ശിക്കുകയോ 9188665545, 7012742011 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം. Read more »

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

ലോക എം എസ് എം ഇ ദിനം ആചരിച്ചു സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന... Read more »

വൈറ്റില ജംഗ്ഷന്‍ കുരുക്കഴിയുന്നു: ശാശ്വത പരിഹാരത്തിന് മന്ത്രിതല തീരുമാനം

വൈറ്റിലജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ശാശ്വത... Read more »

കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നു; മൂന്നിയൂരില്‍ സ്റ്റേഡിയം പ്രവൃത്തി തുടങ്ങി

മലപ്പുറം : കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ  കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നുംഅനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മ്മാണം. ഫുട്‌ബോള്‍ ഗ്രൗണ്ട്, ഗ്യാലറി, റോഡ് സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്.... Read more »

വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

ആലപ്പുഴ: ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ടീച്ചര്‍, ജില്ലാ... Read more »

സ്ത്രീകള്‍ക്കെതിരേ അതിക്രമം; പ്രത്യേക കോടതികള്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തുന്ന കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ നല്‍കാനായി പ്രത്യേക കോടതികള്‍  അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷന്‍,... Read more »