പി.ജി.ഡി.സി.എ, ഡി.ഡി.റ്റി & ഒ.എ, ഡി.സി.എ, സി.സി.എൽ.ഐ.എസ്, ഡി.സി.എഫ്.എ. കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷ ജൂലൈയിൽ

ഐ.എച്ച്‌.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു - Malayalam Express Online | DailyHunt

പി.ജി.ഡി.സി.എ, ഡി.ഡി.റ്റി & ഒ.എ, ഡി.സി.എ, സി.സി.എൽ.ഐ.എസ്, ഡി.സി.എഫ്.എ. കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷ ജൂലൈയിൽ

കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്  കോഴ്‌സുകളുടെ  ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018/2020 സ്‌കീം)  ജൂലൈയിൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തും. പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റിൽ www.ihrd.ac.in  ലഭ്യമാണ്.

Leave Comment