ഫാ സ്റ്റാന്‍ സ്വാമിയെജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്‌നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

ഫാ സ്റ്റാന്‍ സ്വാമിഃ 283 ബ്ലോക്കുകളില്‍ ദീപം തെളിയിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്‌നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെപിസിസി  പ്രസിഡന്റ് കെ സുധാകരന്‍... Read more »

താനാളൂരില്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

താനാളൂരില്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി മലപ്പുറം : താനാളൂര്‍ ഗ്രാമപഞ്ചായത്ത്  അഗതി രഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങളിലെ 81 വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് മുഖേന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  എം. സൗമിനിക്ക് പഠനോപകരണങ്ങള്‍ നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക... Read more »

ജില്ലാ ശുചിത്വമിഷന്‍ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി, ആരോഗ്യം, നാടിന്റെ പൊതു പുരോഗതിക്കും ശുചിത്വമിഷനും ഹരിതകേരള... Read more »

സര്‍ക്കാര്‍ ഡയറി: വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം

തിരുവനന്തപുരം : 2022 ലെ സര്‍ക്കാര്‍ ഡയറിയിലേക്കുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം. അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്‌സൈറ്റിലൂടെയോ വിവരങ്ങള്‍ ചേര്‍ക്കാം. 2021 ലെ ഡയറിയില്‍ ഉള്‍പ്പെട്ട പദവികള്‍ സംബന്ധിച്ച... Read more »

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,772 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട... Read more »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍: ജില്ലാ കളക്ടര്‍

അടൂര്‍ നഗരസഭ, കടമ്പനാട്, കല്ലൂപ്പാറ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍  പത്തനംതിട്ട :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ... Read more »

വിദ്യാതരംഗിണി വായ്പ: ഇതുവരെ 3.81 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനായി 3.81 കോടി രൂപയുടെ വായ്പ അനുവദിച്ചതായി സഹകരണ രജിസ്ട്രാര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ലഭ്യമല്ലാത്ത ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അവ... Read more »

മലമ്പണ്ടാര കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട്... Read more »

പാസ്റ്റര്‍ മോന്‍സി എം.വര്‍ഗീസ് (75) നിര്യാതനായി

വീയപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയര്‍ ശുശ്രൂഷകനും തൃശൂര്‍ നോര്‍ത്ത് സെന്‍റര്‍ മുന്‍ ശുശ്രൂഷകനുമായ മേക്കാട്ട് വിരുപ്പില്‍ പാസ്റ്റര്‍ മോന്‍സി എം.വര്‍ഗീസ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ കല്ലിശേരി തേക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: പ്രെയ്‌സി (മുംബൈ), ബ്ലെസി, നിസി (ബഹറിന്‍), മാത്യു... Read more »

ഓള്‍ അമേരിക്കന്‍ മലയാളി ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഓസ്റ്റിന്‍: ഓസ്റ്റിനിലെ മലയാളി സോക്കര്‍ ക്ലബായ ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഓള്‍ അമേരിക്കന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിനു ഇന്ന് (ജൂലൈ 9) തുടക്കം. ഓസ്റ്റിന്‍ റൌണ്ട്‌റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് കോംപ്ലക്‌സില്‍ വൈകുന്നേരം 5 മുതലാണ് മത്സരങ്ങള്‍. ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് ,... Read more »

കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ദേശീയ ഓണാഘോഷം ഓഗസ്റ്റ് 21-ന് – (ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: മലയാളത്തിന് പ്രഥമ നിഘണ്ടു സമ്മാനിച്ച ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ടിന്റെ നാട്ടില്‍ നിന്നും രണ്ടു നുറ്റാണ്ടു മുമ്പ് ഫിലാഡല്‍ഫിയായില്‍ കുടിയേറിയ ജര്‍മ്മന്‍ വംശജരുടെ വിജയഗാഥ വെളിവാക്കുന്ന കമ്യൂണിറ്റി സെന്ററും അതിനോടനുബന്ധിച്ചുള്ള പത്തില്‍പ്പരം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അതിവിശാലതയിലുള്ള വിവിധ വേദികളിലാണ് (9130 Academy Road,... Read more »

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31ന് പൂര്‍ത്തീകരിക്കും

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണു ബൈഡന്‍ പിന്‍വലിക്കുന്നത്. അഫ്ഗാന്‍ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം... Read more »