ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും

തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള്‍ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം. 54കാരനായ ബഷീറിന്‍റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയണ്‍സ് ക്ലബും ചേര്‍ന്ന് അദ്ദേഹത്തിന് പുതിയ ശ്രവണസഹായി വാങ്ങിനല്‍കി. ഭാര്യയും നാലു വയസ്സുള്ള വളര്‍ത്തു മകളും... Read more »

ലഹരിക്കെതിരെ കൈകോർക്കാം : ലഹരി വിമുക്ത എറണാകുളം’ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി : ‘ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസിൻ്റെ നേത്യത്വത്തിൽ നടന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു. 3 വിഭാഗങ്ങളിലായി 137 പേർ പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. ലഹരി... Read more »

സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ഓൺലൈൻ ക്യാമ്പയിൻ ഈ മാസം 12 മുതൽ

എറണാകുളം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നഷമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ സ്‌കൂളുകളിൽ ഈ മാസം പന്ത്രണ്ടു മുതൽ ഇരുപതു വരെ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ ബ്ലോക്കുതല ഉദ്‌ഘാടനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്‌കൂളിൽ... Read more »

ഡോ: പി.കെ വാര്യർ ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭ : മന്ത്രി സജി ചെറിയാൻ

ആയുസ്സിന്റെ വേദമെന്ന ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭയായിരുന്നു ഡോ. പി. കെ വാര്യരെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെറിയ വാക്കുകളിൽ ഒതുക്കാനാവുന്നതല്ല ഒരു നൂറ്റാണ്ട് കാലം കർമ്മനിരതജീവിതത്തിലൂടെ അദ്ദേഹം ലോകത്തിനു നൽകിയ ന•കളും, സ്വീകരിച്ച പുരസ്‌കാരങ്ങളും.... Read more »

കാര്‍ഷിക മേഖലയ്ക്കായി അടിസ്ഥാന വികസന ഫണ്ട്; കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍

പത്തനംതിട്ട: കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ ലോണ്‍ അനുവദിക്കുന്നു. 7 വര്‍ഷ കാലാവധിയില്‍ തിരിച്ചടവ് വരുന്ന ലോണ്‍ തുക ആദ്യ മൂന്നു വര്‍ഷ ഗഡുക്കളായിട്ടാണ് അനുവദിക്കുന്നത്. പ്രൈമറി... Read more »

മികച്ച രീതിയില്‍ വൃക്ഷവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

കൊല്ലം :  വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ച രീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ പരിപാലനം, വളര്‍ച്ച... Read more »

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മാനദണ്ഡ പാലനം കര്‍ശനമാക്കും

കൊല്ലം: രോഗവ്യാപനം നിയന്ത്രണവിധേയം ആക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനാനുമതി ഉള്ള പ്രദേശങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മാനദണ്ഡപാലനം കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ ഔട്ട്ലറ്റുകളില്‍ കര്‍ശന... Read more »

അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും

കെ വി സുമേഷ് എംഎല്‍എയും ജില്ലാ കലക്ടറും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു കണ്ണൂര്‍: അഴീക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കെ വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്... Read more »

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡില്‍ നടക്കും – (സലിം അയിഷ : പി.ആര്‍.ഓ.ഫോമ)

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡിനു സമീപമുള്ള വെതര്‍സ്ഫീല്‍ഡില്‍ ഉച്ചക്ക് 12.30 ആരംഭിക്കും. യോഗത്തില്‍ ഫോമാ പ്രസിഡന്റ്, അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ആര്‍.വി.പി.... Read more »

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എണ്ണായിരം ഡോളറിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഫോമയിലൂടെ കേരളത്തിനു നല്‍കി – (സലിം അയിഷ: പി.ആര്‍.ഓ.ഫോമ )

ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ, കേരളത്തില്‍ കോവിഡ് ബാധിതരായവരെ സഹായിക്കാന്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് ഡോളര്‍ സംഭാവന നല്‍കിയത് കൂടാതെ എണ്ണായിരം ഡോളര്‍ വിലവരുന്ന ജീവന്‍ രക്ഷാ ഉപകരാണങ്ങളും, അനുബന്ധ സാമഗ്രികളും കൈരളി ഓഫ് ബാള്‍ട്ടിമോര്‍ സംഭാവന ചെയ്തു. വാഷിങ്ടണ്‍... Read more »

എല്ലാവരുടെയും അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വന്‍കുടലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പ, തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കു നന്ദി രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. “ഈ ദിവസങ്ങളില്‍ ലഭിച്ച നിരവധി കരുതലുള്ള സന്ദേശങ്ങള്‍ എന്നെ സ്പര്‍ശിച്ചു. എല്ലാവരുടെയും അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാന്‍ നന്ദി... Read more »

കൂടുതല്‍ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം

ഫ്‌ലോറിഡാ : എവര്‍ഗ്ലെയ്ഡില്‍ നിയന്ത്രിതമില്ലാതെ  പെരുകി കൊണ്ടിരിക്കുന്ന ബര്‍മീസ് പൈത്തോണുകളെ പിടികൂടുന്നതിനുള്ള മത്സരത്തിന് ജൂലായ് 9 വെള്ളിയാഴ്ച്ച  തുടക്കം  കുറിച്ചു . മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇത് വരെ 450 പേര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട് . പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ഏറ്റവും... Read more »