അനുശോചനം അറിയിച്ചു


on July 12th, 2021
ഡോ.പി.കെ. വാര്യർ അനുശോചനം - KERALA - GENERAL | Kerala Kaumudi Online
വലപ്പാട് : ആയുര്‍വേദ ആചാര്യനും, സാമൂഹിക സംരംഭകനുമായ പദ്മഭൂഷൺ  ഡോ.പി.കെ. വാര്യരുടെ നിര്യാണത്തില്‍ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാർ അനുശോചനം അറിയിച്ചു.
ലയൺസ് ക്ലബ്‌ ഇന്റർനാഷണലിന്റെയും , ലയൻസ് കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യ അസോസിയേഷന്റെ പേരിലുമാണ്  അനുശോചനം  രേഖപ്പെടുത്തിയത് ആയുർവേദ രംഗത്തെ കുലപതിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് ആയുർവേദ ചികിത്സ രംഗത്തും, സമൂഹത്തിനും തീരാ നഷ്ടമാണെന്നും ലയൺ വി പി നന്ദകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *