ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന ദിവസം 7 ഏ്പ്രില്‍ 2021 വരെ നീട്ടിയിരിക്കുന്നു.…
Month: July 2021
ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് കളക്ട്രേറ്റ് ധർണ 29 ന്
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക,ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക…
സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത…
ശിവൻകുട്ടി രാജിവെക്കണം: യുഡിഎഫ് കൺവീനർ
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ എം…
സ്വര്‍ണക്കടത്ത് പ്രതികളുടെ പേര് പറയാന്‍ മുഖ്യമന്ത്രിക്ക് മടി – പ്രതിപക്ഷ നേതാവ്
ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതികളായിട്ടുള്ള രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ…
ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്
ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ്…
ഭീഷണി വേണ്ട; രമ്യ ഇന്ദിരാഗാന്ധിയുടെ പിന്‍മുറക്കാരി ; ആഞ്ഞടിച്ച് സുധാകരന്‍
രമ്യ ഹരിദാസും വി.ടി. ബല്‍റാമും അടക്കമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തില്‍ രമ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കെപിസിസി…
എറണാകുളം – വഴിയോര ആഴ്ച ചന്ത ആരംഭിച്ചു
എറണാകുളം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പറവൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നഗര വഴിയോര…
വളങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു
എറണാകുളം: കൂനമ്മാവ് സെന്റ്. ജോസഫ് ബോയിസ് ഹോമിലെ തളിര്‍ ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷായുര്‍വേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും…
സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തുടങ്ങി
പത്തനംതിട്ട : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ…