75-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ @ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പി.എം.ജി.എസ്.വൈ പദ്ധതികളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍…
Day: August 17, 2021
കോവിഡ് വാക്സിനേഷന്; ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം
ഏകോപനത്തിന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല മലപ്പുറം: കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കായിക വകുപ്പ്…
ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കും; മുഖ്യമന്ത്രി
മാനന്തവാടി ക്യാമ്പസ്സില്‍ ജന്തു ശാസ്ത്ര വിഭാഗം, മെന്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു വയനാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ തോതില്‍…
കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണെത്തിയത് : ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോവിഡ്…
മറ്റ് പെന്‍ഷനില്ലാത്തവര്‍ക്ക് 1000 രൂപ കൈത്താങ്ങ്
14,78,236 കൂടുംബങ്ങള്‍ക്ക് സഹായം 147,82,36,000 രൂപ വകയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള…
ഓണസദ്യയൊരുക്കാന്‍ പാലമേല്‍ നല്‍കും ടണ്‍ കണക്കിന് പച്ചക്കറി
ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയത് 75 ഹെക്ടറില്‍ ആലപ്പുഴ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓണത്തെ വരവേല്‍ക്കാനായി പാലമേലിലെ വിപണിയും കര്‍ഷകരും ഒരുങ്ങിക്കഴിഞ്ഞു.…
കേരളത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് മുഖ്യമന്ത്രി; നല്‍കുമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയോടു…
കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും
ടൊറന്റൊ (കാനഡ) : അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവന് രക്ഷാര്ഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം…
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ മാധ്യമങ്ങള്‍
വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ…