സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും വിഷയത്തില്‍ ചര്‍ച്ച 30ന്

Spread the love
                                                                           M. M. Hassan

 

നെഹ്രു സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 30ന് വൈകുന്നേരം 5ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും എന്ന ചര്‍ച്ച സംഘടിപ്പിക്കും.

 

നെഹ്രു സെന്റര്‍ ചെയര്‍മാന്‍ കൂടിയായ യുഡിഎഫ് കണ്‍വീനര്‍  എംഎം ഹസ്സന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷ്  ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. സിപി ജോണ്‍,പി നസ്സീര്‍,എംആര്‍ തമ്പാന്‍, പിഎസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Why 1921 Malabar Moplah rebellion wasn't a peasant uprising but an  'anti-Hindu genocide'

Author

Leave a Reply

Your email address will not be published. Required fields are marked *