വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികൾ നിരീക്ഷിക്കാൻ വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കും: മന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഓരോ ആഴ്ചയിലെയും…

എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി, ലൈസൻസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുത്

എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ്…

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കും : ആരോഗ്യ മന്ത്രി

ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രി ക്ക് കാഷ് അക്രഡിറ്റേഷൻ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ…

ജില്ലയില്‍ 1044 പേര്‍ക്ക് കൂടി കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 വയനാട് : ജില്ലയില്‍ ഇന്നലെ (31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…

പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട: ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ…

ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 625 ഏക്കറില്‍ കേരഗ്രാമം പദ്ധതി

കോട്ടയം: നാളീകേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 625 ഏക്കറില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തില്‍ 350 ഏക്കറിലും പായിപ്പാട്…

ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ഇടം ഒരുങ്ങി

കാസര്‍കോട്: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ്…

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

ഇൻഡോർ സ്റ്റേഡിയങ്ങളും നീന്തൽകുളങ്ങളും തുറക്കും തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം…

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ – ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ…

പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ…