ന്യൂജേഴ്‌സി : മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വർണപ്പകിട്ടാർന്ന ഓണാഘോഷം തനതായ ശൈലിയിൽ നിറപ്പകിട്ടാർന്ന രീതിയിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ്…
Month: September 2021
ജെയിന്‍ ഓണ്‍ലൈനില്‍ ACCA അംഗീകൃത കോഴ്‌സുകള്‍
യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ ACCA കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട്…
ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം : ഇന്നസെന്റ്
എണ്‍പതോളം അംഗ സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികള്‍ക്കും ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും, പ്രവാസി സംഘടനകള്‍ക്കു,…
ഇല്ലിനോയില്‍ മാസ്ക് നിര്‍ബന്ധമാക്കി; പുതിയ നിര്‍ദേശം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ – അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങള്‍ക്കുള്ളിലാണ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും…
ലാമ്പ് രാജ്യാന്തര ചെറുകഥാ വിജയികള്‍ക്ക് ദേശീയ ഓണാഘോഷത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു : പി.ഡി. ജോര്‍ജ്നടവയല്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയാ), രാജ്യാന്തര ചെറുകഥാ മത്സരജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍…
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജൂണ്‍ 29ലെ 26-ാം നമ്പര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍…
മാണിക്യ മംഗലം കായൽ പുറംബണ്ട് നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ അടിയന്തര സഹായം
ആലപ്പുഴ: കുട്ടനാട് മംഗലം മാണിക്യ മംഗലം കായല്‍ പ്രദേശത്ത് പുറം ബണ്ടില്‍ മടകെട്ടുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ജലവിഭവ വകുപ്പ്…
വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ‘മീറ്റ് ദി മിനിസ്റ്റര്‍; ‘ നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറ്റും : മന്ത്രി പി. രാജീവ്
നിയമപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാലഹരണപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആശ്രാമം…
‘മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള’ ശിൽപശാല സമാപിച്ചു
കേരള ഡെവലപ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച അഞ്ചുദിവസത്തെ ‘മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള’ ശിൽപശാലയ്ക്ക് സമാപനമായി.…
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു: മന്ത്രി ഡോ: ആർ. ബിന്ദു
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ.…