മലയാളത്തിന്റെ മഹാ നടനായിരുന്ന നെടുമുടി വേണുവിന്റെ വേര്‍പാടില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

അയത്‌നലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആ മഹാപ്രതിഭയ്ക്ക് മറ്റൊരു പകരക്കാരനില്ല. മലയാളികളുടെ മനസില്‍ അദ്ദേഹം എന്നെന്നും ജീവിക്കും.

Nedumudi Venu: വേണുച്ചേട്ടൻ ഇപ്പോൾ കിംസ് ആശുപത്രിയിലാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ; പ്രാർത്ഥനയുമായി പ്രിയപ്പെട്ടവർ! - Samayam Malayalam

നെടുമുടിയുടെ വിയോഗത്തിലൂടെ ഒരു നല്ല സുഹൃത്തിനെയാണ് തനിക്കു നഷ്ടപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *