പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ്…
Month: October 2021
വിമുക്തഭടന്മാരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍
2000 ജനുവരി ഒന്നു മുതല്‍ 2021 അഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പോയ…
റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് (സെപ്റ്റംബർ 9) തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 9) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം അയ്യൻകാളി…
വെച്ചൂച്ചിറയില്‍ ഇടവിള കൃഷി നടീല്‍ ഉത്സവത്തോടെ കാര്‍ഷിക പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ…
കാമ്പസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ; ഗവര്‍ണര്‍
വയനാട്: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ഒഴിവാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും…
സുരക്ഷിത വാഗമണ്‍ യാത്രക്കായി വിവിധ വകുപ്പുകളും നാട്ടുകാരും കൈകോര്‍ത്തു
ഇടുക്കി: ജില്ലയിലെ ഏറ്റ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി കൊണ്ടിരിക്കുന്ന വാഗമണ്ണിലേക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി വിവിധ വകുപ്പുകളും…
അതിഥി തൊഴിലാളികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ്
കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അതിഥി…
മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു.
തിരുവല്ല : പ്രവാസി സംസ്‌കൃതി യുടെ 2021ലെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2019,…