കോട്ടയം: പെന്തെക്കോസ്തിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ജോർജ് മത്തായി സിപിഎ യുടെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തി. ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ…
Month: November 2021
സിഗ്മ സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് നവം. 8-ന്
കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ…
പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും
രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21….ഇ മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന തീയ്യതി ഡിസംബർ 5….. അലക്സ് വർഗ്ഗീസ്…
ജോണ്‍ സാമുവേല്‍ (തങ്കചന്‍-66) അന്തരിച്ചു
ന്യൂയോര്‍ക്ക്: വെച്ചൂച്ചിര്‍ പുതുപ്പറമ്പില്‍ പരേതരായ ചാക്കോ ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും ഇളയ മകന്‍ ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) നവംബര്‍ 3 -ന്…
കരാര്‍ നിയമനം
കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന വിവിധ ഏജന്‍സികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.…
ശബരിമല റോഡുകള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഞായറാഴ്ച പത്തനംതിട്ടയില്‍ ഉന്നതതലയോഗം പത്തനംതിട്ട: കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മാണപുരോഗതി പരിശോധിക്കാനും ഉന്നതതല…
ആനുകൂല്യങ്ങള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ നടത്തണം
കാസര്‍കോട് : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ശ്രം പോര്‍ട്ടലില്‍ മുഴുവന്‍ തൊഴിലാളികളും രജിസ്റ്റര്‍…
പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…
തിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം
പത്തനംതിട്ട: കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു…
ശബരിമല മണ്ഡലപൂജ-മകരവിളക്ക്: എക്‌സൈസ് വകുപ്പ് മുന്നൊരുക്കങ്ങളേര്‍പ്പെടുത്തിയതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം നവംബര്‍ 12 മുതല്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും…