സതേണ്‍ കാലിഫോര്‍ണിയായില്‍ വെര്‍ച്യൂല്‍ കോണ്‍സുലര്‍ ക്യാമ്പ് ഡിസംബര്‍ 15ന്

Spread the love

സാന്‍ഫ്രാന്‍സിസ്‌ക്കൊ: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുമായി സഹകരിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെര്‍ച്യൂല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 ബുധനാഴ്ച വൈകീട്ട് 5 മുതല്‍ 6വരെയാണ് ക്യാമ്പ്. ആസാദിക്കാ അമൃത് മഹോത്സവ്(AZAD KA AMRIT MAHOTSAV) എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നതെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട്, വിസ, ഓ.സി.ഐ. കാര്‍ഡ്‌സ്, റിനൗണ്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ്‌സ് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കററുകള്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കും.

സൂ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ZOOM ID-869 9903 3086 Httsp://USOZWeb.Zoom.US/J/86999033086.

കൂടുതല്‍ വിവരങ്ങള്‍ക്ക് KEWAL KANDA-562 897 6976 RAJINDER DHUNNA-714 837 3147 VASU DAWAR-760 220 6004 SUNIL AGARWAL-310 343 9471

Author

Leave a Reply

Your email address will not be published. Required fields are marked *