മറച്ചുപിടിക്കാനാണ് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ലെന്ന പ്രചരണം മുഖ്യമന്ത്രി ആവര്‍ത്തിച്ച് നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഹിന്ദുമതവും ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുവര്‍ഗീയതയും…
Month: December 2021
ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 132; രോഗമുക്തി നേടിയവര്‍ 2864 കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം 28ന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഡിസംബര്‍ 28ന് ഡിസിസി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും സിയുസികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.…
മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി
സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണെന്ന് മുന്‍…
ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകം:ൽസിബിസിഐ ലെയ്റ്റി കൗണ്‍സിലൽ
കോട്ടയം: മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമേതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ ആശങ്കാജനകമാണെന്നും…
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്കൊരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ…
യുണിസെഫ് യുവയില്‍ ഉപദേശകനാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി: യുണിസെഫ് ഇന്ത്യയും യുവയും തങ്ങളുടെ യംഗ് പീപ്പിള്‍സ് ആക്ഷന്‍ ടീമിന്റെ രണ്ടാം ബാച്ചിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു . യംഗ് പീപ്പിള്‍സ്…
നാട്യരംഗത്തെ സ്മരണകൾ ഉണർത്താൻ ‘ഹോപ്പ് ഫെസ്റ്റ്’
തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ഹോപ്പ് ഫെസ്റ്റ്’ സാംസ്കാരിക ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ക്രിസ്തുമസ്…
സൗദി അറേബ്യയില്‍ നിന്ന് മലയാളത്തിലെ ആദ്യ സിനിമ “സതി ” ഗസ്റ്റ് ഷോ പ്രദർശനം റിയാദിൽ സംഘടിപ്പിച്ചു – ജയന്‍ കൊടുങ്ങല്ലൂര്‍
സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ :സതി” റിലീസ് ചെയ്ത് 50 -ആം ദിവസം റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക…
അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച – അമ്പിളി സജീവ്
അരിസോണ : അരിസോണ മലയാളി അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷൻ കുടുംബങ്ങൾക്ക്…