ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രാമപുരം…
Month: December 2021
വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണം : മുഖ്യമന്ത്രി
വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്…
കോഴിക്കോട് ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 505 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍…
തുല്യത പഠിതാക്കള്‍ക്ക് ധനസഹായം നല്‍കും
വയനാട്: പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്കും പ്രോത്സാഹന ധനസഹായം നല്‍കുമെന്ന് പട്ടിക ജാതി…
ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുക ലക്ഷ്യം – മന്ത്രി കെ. രാധാകൃഷ്ണന്‍
വയനാട് : ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ . രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍…
2022ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍)അപേക്ഷിക്കാം
അക്രഡിറ്റേഷന്‍ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണംതിരുവനന്തപുരം: 2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍…
ഫ്‌ളവേഴ്‌സ് ടി വി യു എസ് എ സിങ് ആൻഡ് വിൻ സീസൺ 2 വിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 18 ന് – ജോസഫ് ഇടിക്കുള.
ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി ഫ്‌ളവേഴ്‌സ് ടി വി യു എസ് എ നടത്തുന്ന മ്യൂസിക്ക് റിയാലിറ്റി…
സതേണ്‍ കാലിഫോര്‍ണിയായില്‍ വെര്‍ച്യൂല്‍ കോണ്‍സുലര്‍ ക്യാമ്പ് ഡിസംബര്‍ 15ന്
സാന്‍ഫ്രാന്‍സിസ്‌ക്കൊ: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുമായി സഹകരിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെര്‍ച്യൂല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.…
ഹൃദയം കുളിരണിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് സായംസന്ധ്യ – ജോര്‍ജ് പണിക്കര്‍
ചിക്കാഗോ: മാനവരാശിയുടെ രക്ഷയ്ക്കായി രക്ഷകന്‍ പിറന്നദിനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കഴിഞഅഞ 38 വര്‍ഷമായി ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിവരുന്ന ക്രിസ്തുമസ് ആഘോഷം സീറോ…