20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള…
Month: December 2021
കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കും: മന്ത്രി സജി ചെറിയാൻ
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം…
മുഖ്യമന്ത്രി അനുശോചിച്ചു
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11 കര…
മദ്യം-മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പരാതിപ്പെടാം
കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ്…
കായിക രംഗത്തെ വളര്‍ച്ചയ്ക്ക് പ്രാദേശികമായ കരട് രൂപരേഖ തയ്യാറാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍
ഇടുക്കി: കായിക രംഗത്ത് മികച്ച മാറ്റം കുറിക്കാനുള്ള ടാസ്‌കാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രാദേശികമായി ലഭിക്കുന്ന…
പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവല്‍ക്കാര്‍; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസര്‍കോട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം –…
റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി അഡ്വ. ജി.ആര്‍ അനില്‍
തിരുവനന്തപുരം: റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍…
ഫോമായുടെ പൊതുയോഗം ജനുവരി 16 നു റ്റാമ്പായില്‍ – സലിം അയിഷ (ഫോമാ പി.ആര്‍.ഓ)
ഫോമയുടെ പൊതുയോഗം 2022 ജനുവരി 16 ഞായറാഴ്ച ഫ്‌ലോറിഡയിലെ റ്റാമ്പായില്‍ നടക്കും. ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഓരോ അംഗസംഘടനകളില്‍…
ട്രാന്‍സ്ജന്‍ഡര്‍ യുവതി കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു
കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ ഒക്‌ലാന്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കറുത്തവര്‍ഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിഡിനെ (33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 3…
ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇന്ത്യന്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ചു
കുനൂര്‍ (തമിഴ്നാട്): ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും…