തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ധനസഹായം…
Month: December 2021
ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം
തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10…
പഠന ലിഖ്ന അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് ജനകീയമായി നടപ്പാക്കും
മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാന്‍ പദ്ധതി ഒന്നാംഘട്ട സാക്ഷരത പ്രവര്‍ത്തനം നടപ്പാക്കിയതു പോലെ ജനകീയമായി നടപ്പാക്കുമെന്ന്…
നമ്മൾ -സ്വാഗതം 2022 വിർച്വൽ കലാമാമാങ്കം ഡിസംബർ – 31ന് – ജോസഫ് ജോൺ കാൽഗറി
കാൽഗറി : കാൽഗറി ആസ്ഥാനമായുള്ള നമ്മൾ (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ) ക്രിസ്തുമസ്സും…
നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും – സെബാസ്റ്റ്യൻ ആൻ്റണി
ന്യൂയോർക്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നവംബർ ആറിന് ഓറഞ്ച്…
ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ 40-മതു ക്രിസ്തുമസ് ആഘോഷം വർണാഭമായി : ജീമോൻ റാന്നി
ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ക്രിസ്തുമസ് ആഘോഷം വർണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. ഡിസംബർ 25 ന്…
137 രൂപ ചലഞ്ചിന് തുടക്കമായി
കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ്…
ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 197; രോഗമുക്തി നേടിയവര്‍ 3052 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം : കെ.സുധാകരന്‍ എംപി
രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്ന്…
കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
കരുതലോടെ കേരളം: മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും…